Surprise Me!

രണ്ടാം T20യിൽ ബാറ്റിങ് തകർച്ച | OneIndia Malayalam

2018-07-06 11 Dailymotion

<br />India vs England, Cricket LIVE Score, Second T20I in Cardiff <br />ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 47 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 148 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. തകര്‍ച്ചയോടെ തുടങ്ങി ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ 22/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.

Buy Now on CodeCanyon